ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പിടഞ്ഞ് സുഹൃത്തുക്കള്‍; സാഹസികമായി രക്ഷപ്പെടുത്തി അഞ്ചാം ക്ലാസുകാരൻ
പാലക്കാട്: ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് പിടയുകയായിരുന്ന സുഹൃത്തുക്കളെ സാഹസികമായി ഇടപെട്ട് രക്ഷപ്പെടുത്തി അഞ്ചാം ക്ലാസ്സുകാരൻ. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ...