അസഹനീയ വേദന; യുവാവിന്റെ മൂത്രനാളിയിൽ കണ്ടെത്തിയത് 3 മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയർ
മൂത്രനാളിയിലൂടെ യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയർ. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിക്കുമ്പോൾ ഇലക്ട്രിക് ...








