ഹെല്‍മെറ്റ് വെയ്ക്കാത്തതിന് പോലീസുദ്യോഗസ്ഥന് പെറ്റിയടിച്ചു;സ്റ്റേഷനിലെ ഫ്യൂസ് ഊരി വൈദ്യൂതി വകുപ്പ് ജീവനക്കാരന്
ലക്നൗവില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈനടിച്ച പോലീസിനോട്’പ്രതികാരം’ ചെയ്ത് വൈദ്യുതി വകുപ്പു ജീവനക്കാരന്. കാലങ്ങളായി വൈദ്യുതി ബില്‍ അടയ്ക്കാറില്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് പോലീസ് സ്റ്റേഷനിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഉത്തര്‍ ...