ഇനി മൂത്രത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാം ; പുതിയ കണ്ടെത്തൽ നടത്തിയത് പാലക്കാട് ഐഐടി
പാലക്കാട് : മൂത്രത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന് കണ്ടെത്തൽ. പാലക്കാട് ഐഐടി ആണ് ഈ നിർണായകമായ കണ്ടെത്തൽ നടത്തിയിട്ടുള്ളത്. മഗ്നീഷ്യം എയർ ഫ്യൂവൽ സെൽ ഉപയോഗിച്ച് പഴകിയ ...








