പ്രതിമാസം 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, 200 യൂണിറ്റ് വരെ പകുതി നിരക്ക്; വൻ പ്രഖ്യാപനവുമായി ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ
ഡെറാഡൂൺ: വൈദ്യുതി നിരക്കിൽ വൻ ഇളവുകളുമായി ഉത്തരാഖണ്ഡ് സർക്കാർ. ഗാർഹിക ഉപഭോക്താക്കൾക്ക് നിശ്ചിത യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് ഊര്‍ജ വകുപ്പ് മന്ത്രി ഹാരക് സിങ് ...