സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും ; അറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിപ്പ്. പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യത കുറവാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള കാരണം. രാത്രി 7 ...