ചൈനയിലെ വന്മതിലിനെയും കടത്തിവെട്ടി ലോകത്തിലെ ഇ-മാലിന്യക്കൂമ്പാരം
നൂതന ഇലക്ട്രോണിക് ഉപകരണങ്ങളുടേയും സംവിധാനങ്ങളുടേയും രൂപകല്‍പനയും കണ്ടുപിടുത്തവും ഏറുന്നതിനൊപ്പം പുനരുപയോഗസാധ്യതയില്ലാത്ത ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവും ഭൂമിയില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. 2012-ല്‍ മാത്രം പുറന്തള്ളുന്ന ...