കടുവയുടെ ആക്രമണത്തിൽ ശരീരത്തിൽ ഉണ്ടായത് 17 പരിക്കുകൾ ; ചികിത്സയിലായിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു
വയനാട് : മുള്ളങ്കൊല്ലിയിൽ പരിക്കേറ്റ നിലയിൽ ജനവാസ മേഖലയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. മുത്തങ്ങ ആനപ്പന്തിയിൽ ചികിത്സയിലായിരുന്നു. ഈ മാസം പത്തിനാണ് മാനന്തവാടി കാട്ടിക്കുളം എടയൂർകുന്നിൽ ജനവാസകേന്ദ്രത്തിൽ ...