Wednesday, January 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കടുവയുടെ ആക്രമണത്തിൽ ശരീരത്തിൽ ഉണ്ടായത് 17 പരിക്കുകൾ ; ചികിത്സയിലായിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു

by Brave India Desk
Jan 29, 2025, 09:27 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

വയനാട് : മുള്ളങ്കൊല്ലിയിൽ പരിക്കേറ്റ നിലയിൽ ജനവാസ മേഖലയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. മുത്തങ്ങ ആനപ്പന്തിയിൽ ചികിത്സയിലായിരുന്നു. ഈ മാസം പത്തിനാണ് മാനന്തവാടി കാട്ടിക്കുളം എടയൂർകുന്നിൽ ജനവാസകേന്ദ്രത്തിൽ ആനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിൽ കുട്ടി കൊമ്പനെ കണ്ടെത്തിയത്.

ഇന്നു പുലർച്ചയോടെയാണ് കുട്ടിക്കൊമ്പൻ ചരിഞ്ഞത്. കടുവയുടെ ആക്രമണത്തിൽ ഇടതു കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മുറിവുകളാണ് കുട്ടി കൊമ്പന്റെ ദേഹത്ത് ഉണ്ടായിരുന്നത്. ജനവാസ മേഖലയിൽ കണ്ടെത്തിയതിനുശേഷം വനംവകുപ്പ് കുട്ടിയാനയ്ക്ക് ചികിത്സ നൽകിയശേഷം ബേഗൂർ റേഞ്ച് വനത്തിൽ വിട്ടിരുന്നു. എന്നാൽ ആനകൾ ഈ കുട്ടിക്കൊമ്പനെ കൂട്ടത്തിൽ ചേർക്കാതിരുന്നതോടെ വീണ്ടും ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയായിരുന്നു.

Stories you may like

ശക്തമായി പ്രതിഷേധിക്കൂ, പ്രധാന സ്ഥാപനങ്ങൾ പിടിച്ചെടുക്കൂ, സഹായവുമായി ഞങ്ങൾ ഉടൻ എത്തും ; ഇറാനിലെ പ്രതിഷേധക്കാർക്ക് നിർദേശവുമായി ട്രംപ്

പാരമ്പര്യത്തിന്റെ പായ്ക്കപ്പൽ; ഐ.എൻ.എസ്.വി. കൗണ്ഡിന്യ മസ്കറ്റിലേക്ക്; ഭാരതത്തിന്റെ പ്രാചീന സമുദ്ര ചരിത്രം പുനർജനിക്കുന്നു

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയെ പിടികൂടി മുത്തങ്ങ ആനപ്പന്തിയിൽ എത്തിച്ചു. തുടർ ചികിത്സ നൽകിയെങ്കിലും ഇന്നലെ രാത്രിയോടെ കുട്ടിക്കൊമ്പന്റെ നില വഷളാവുകയായിരുന്നു. വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ബേഗൂർ റെയിഞ്ചർ എസ്. രഞ്ജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അജേഷ് മോഹൻദാസ് എന്നിവരടങ്ങുന്ന വിദഗ്ധസംഘം പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു.

Tags: wayanadmuthangaelephant calf died
Share27TweetSendShare

Latest stories from this section

പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ;അമേരിക്കയുമായി നേർക്കുനേർ ചർച്ച, നിർണ്ണായക നീക്കവുമായി ജയശങ്കർ

പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ;അമേരിക്കയുമായി നേർക്കുനേർ ചർച്ച, നിർണ്ണായക നീക്കവുമായി ജയശങ്കർ

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

കശ്മീരിൽ ഭീകരതയുടെ വേരറുക്കാൻ മനോജ് സിൻഹ; 5 സർക്കാർ ജീവനക്കാരെ കൂടി പുറത്താക്കി, ആകെ എണ്ണം 85!

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

ചോരപ്പുഴയായി ഇറാൻ; പ്രക്ഷോഭത്തിൽ മരണം 2,000 കടന്നു; കുറ്റം ‘ഭീകരർക്ക്’ മേൽ ചാരി ഭരണകൂടം!

പാകിസ്താൻ മുട്ടുമടക്കിയത് ഭാരതത്തിന്റെ ‘മഹായുദ്ധ’ നീക്കത്തിൽ ഭയന്ന്; ഓപ്പറേഷൻ സിന്ദൂറിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി കരസേനാ മേധാവി!

പാകിസ്താൻ മുട്ടുമടക്കിയത് ഭാരതത്തിന്റെ ‘മഹായുദ്ധ’ നീക്കത്തിൽ ഭയന്ന്; ഓപ്പറേഷൻ സിന്ദൂറിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി കരസേനാ മേധാവി!

Discussion about this post

Latest News

ശക്തമായി പ്രതിഷേധിക്കൂ, പ്രധാന സ്ഥാപനങ്ങൾ പിടിച്ചെടുക്കൂ, സഹായവുമായി ഞങ്ങൾ ഉടൻ എത്തും ; ഇറാനിലെ പ്രതിഷേധക്കാർക്ക് നിർദേശവുമായി ട്രംപ്

ശക്തമായി പ്രതിഷേധിക്കൂ, പ്രധാന സ്ഥാപനങ്ങൾ പിടിച്ചെടുക്കൂ, സഹായവുമായി ഞങ്ങൾ ഉടൻ എത്തും ; ഇറാനിലെ പ്രതിഷേധക്കാർക്ക് നിർദേശവുമായി ട്രംപ്

പാരമ്പര്യത്തിന്റെ പായ്ക്കപ്പൽ; ഐ.എൻ.എസ്.വി. കൗണ്ഡിന്യ മസ്കറ്റിലേക്ക്; ഭാരതത്തിന്റെ പ്രാചീന സമുദ്ര ചരിത്രം പുനർജനിക്കുന്നു

പാരമ്പര്യത്തിന്റെ പായ്ക്കപ്പൽ; ഐ.എൻ.എസ്.വി. കൗണ്ഡിന്യ മസ്കറ്റിലേക്ക്; ഭാരതത്തിന്റെ പ്രാചീന സമുദ്ര ചരിത്രം പുനർജനിക്കുന്നു

പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ;അമേരിക്കയുമായി നേർക്കുനേർ ചർച്ച, നിർണ്ണായക നീക്കവുമായി ജയശങ്കർ

പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ;അമേരിക്കയുമായി നേർക്കുനേർ ചർച്ച, നിർണ്ണായക നീക്കവുമായി ജയശങ്കർ

കടം പെരുകിയ സഹോദരന്മാരുണ്ടാക്കിയ സ്വർണപ്പൊടി;”പരാജയപ്പെട്ട ബിസിനസ്സ് അതിജീവനപാനീയമായപ്പോൾ

കടം പെരുകിയ സഹോദരന്മാരുണ്ടാക്കിയ സ്വർണപ്പൊടി;”പരാജയപ്പെട്ട ബിസിനസ്സ് അതിജീവനപാനീയമായപ്പോൾ

ഐ ആം എ കോംപ്ലാൻ ബോയ്!1940-ൽ പടക്കളത്തിൽ പിറന്ന അത്ഭുതം

ഐ ആം എ കോംപ്ലാൻ ബോയ്!1940-ൽ പടക്കളത്തിൽ പിറന്ന അത്ഭുതം

ഇന്നത്തെ കാലത്ത് യുവാക്കൾക്ക് വിവാഹം വൈകുന്നത് എന്തുകൊണ്ട്? സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ സദ്സംഗത്തിൽ നിന്ന്

ഇന്നത്തെ കാലത്ത് യുവാക്കൾക്ക് വിവാഹം വൈകുന്നത് എന്തുകൊണ്ട്? സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ സദ്സംഗത്തിൽ നിന്ന്

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

കശ്മീരിൽ ഭീകരതയുടെ വേരറുക്കാൻ മനോജ് സിൻഹ; 5 സർക്കാർ ജീവനക്കാരെ കൂടി പുറത്താക്കി, ആകെ എണ്ണം 85!

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

ചോരപ്പുഴയായി ഇറാൻ; പ്രക്ഷോഭത്തിൽ മരണം 2,000 കടന്നു; കുറ്റം ‘ഭീകരർക്ക്’ മേൽ ചാരി ഭരണകൂടം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies