ഏത് നരകത്തിലെത്തിയാലും പെറ്റുപെരുകി സാമ്രാജ്യം പണിയുന്നവർ; യുദ്ധത്തിനൊരുങ്ങിയാൽ ഏറ്റവും അംഗബലമുണ്ടായേക്കാവുന്ന ജീവിവർഗം
ഭൂലോകത്ത് ജീവിച്ചിരിക്കുന്ന സസ്തനികളെല്ലാവരും ചേരിതിരിഞ്ഞ് സൈന്യമുണ്ടാക്കി അങ്കത്തിനൊരുങ്ങിയാൽ ഏറ്റവും അംഗബലമുണ്ടായേക്കാവുന്ന ജീവിവർഗം...കണ്ടാൽ ചിലർക്കെങ്കിലും അറപ്പുണ്ടാക്കുന്ന, എന്നാൽ എല്ലാ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഇരയാവുന്ന, ഇടയ്‌ക്കൊന്ന് ഓമനിക്കാനുമൊക്കെ മനുഷ്യന് വേണ്ട ...