വിവാഹം കഴിഞ്ഞ് 20-ാം ദിവസം കാമുകനോടൊപ്പം പോയി; സഹായിച്ചത് ഭർത്താവ്
മുംബൈ : വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം ഭാര്യയെ കാമുകനോടൊപ്പം പോകാൻ സഹായിച്ച് ഭർത്താവ്. മഹാരാഷ്ട്രയിലെ സത്താറയിലെ ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് വിവാഹത്തിന് ...