കൈക്കൂലിയുടെ കൂടാരമായി എം ജി സർവകലാശാല; എം ബി എ സെക്ഷൻ ഓഫീസർ സാജനും സസ്പെൻഷൻ
കോട്ടയം: എം ജി സർവകലാശാലയിൽ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ എംബിഎ സെക്‌ഷൻ ഓഫിസർ ഐ.സാജന് സസ്പെൻഷൻ. അസിസ്റ്റന്റ് റജിസ്ട്രാർ മുഹമ്മദിനോട് വിശദീകരണം തേടി. ഡിഗ്രി സർട്ടിഫിക്കറ്റ് കാലതാമസം ...