ജിമെയിലിൽ റിക്കവറി റിക്വസ്റ്റ് വന്നോ? ക്ലിക്ക് ചെയ്യല്ലേ പണി കിട്ടും; പുതിയ തട്ടിപ്പ്
സോഷ്യൽമീഡിയ വന്നതോടെ മനുഷ്യന്റെ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പത്തിലായി. ആശയവിനിമയം നടത്താനും ബന്ധങ്ങൾ സ്ഥാപിക്കാനും വിവിധ സോഷ്യൽമീഡിയ ആപ്പുകൾ വഴി സാധിക്കുന്നു. ഇവ വഴി വരുമാനവും കണ്ടെത്തുന്നവരുണ്ട്. ഇൻഫ്‌ളൂവൻസറുകളായി ...