എഞ്ചിൻ തകരാർ ; ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി
ന്യൂഡൽഹി : ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. എഞ്ചിൻ തകരാറിനെ തുടർന്നാണ് വിമാനം ഇറക്കിയത്. 2820 വിമാനം ബംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ...