ആകാശത്തും ഓണം ആഘോഷിക്കാം; പഴവും പപ്പടവും രണ്ട് കൂട്ടം പായസവുമായി കിടിലൻ ഓണസദ്യയൊരുക്കി എമിറേറ്റ്‌സ്
ദുബായ് : മാവേലി തമ്പുരാനെ വരവേൽക്കാൻ ഭൂമിയിൽ മാത്രമല്ല അങ്ങ് ആകാശത്തും ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഓലനും കാളനും പച്ചടിയും കിച്ചടിയുമെല്ലാം കൂട്ടി വിഭവസമൃദ്ധമായ ഒരു ഓണസദ്യയാണ് ആകാശത്ത് ...