ബജറ്റിൽ തൊഴിൽമേഖലയ്ക്ക് പ്രത്യേകപരിഗണന; ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ പദ്ധതികൾ
ന്യൂഡൽഹി: ബജറ്റ് അവതരണത്തിൽപ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി മൂന്ന് തൊഴിൽബന്ധിത പ്രോത്സാഹന പദ്ധതികൾ പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ.ഡയറക്റ്റ് ബെനിഫിറ്റ്, എംപ്ലോയ്‌മെൻറ് ഇൻസെൻറീവ്, നൈപുണ്യ വികസനം, തുടങ്ങിയ പദ്ധതികൾ പ്രഖ്യാപനത്തിൽ ...