സാമ്പത്തിക ഭാരം ഇല്ലാതാക്കിയത് കോടിക്കണക്കിന് കുടുംബങ്ങളുടെ; ലോക ക്യാൻസർ ദിനത്തിൽ കേന്ദ്രസർക്കാർ പദ്ധതികളെ പ്രശംസിച്ച് ഇമ്രാൻ ഹാഷ്മി
മുംബൈ: പൊതുജന ആരോഗ്യ സംരക്ഷണത്തിനായുള്ള കേന്ദ്രസർക്കാർ പദ്ധതികളെ പ്രശംസിച്ച് ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി. ലോക ക്യാൻസർ ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സന്ദേശം പങ്കുവയ്ക്കുന്നതിനിടെ ആയിരുന്നു ...