നാഷണൽ ഹെറാൾഡ് കേസ് ; സോണിയക്കും രാഹുലിനും ബന്ധമുള്ള 700 കോടിയുടെ ആസ്തികൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചു
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളായ സോണിയയുടേയും രാഹുലിന്റേയും 700 കോടിയുടെ ആസ്തി കണ്ടുകെട്ടാൻ നടപടികൾ ആരംഭിച്ചു. ഡൽഹിയിലേയും മുംബൈയിലേയും ലഖ്നൗവിലേയും രജിസ്ട്രാർ ...