പഴയ ടീം ആയിരുന്നെങ്കിൽ അവൻ ഇപ്പോൾ സ്‌ക്വാഡിൽ ഉണ്ടാകുമായിരുന്നു, ഇപ്പോഴുള്ളവർ….; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ
ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച ഇന്ത്യയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തി എന്ന് പറഞ്ഞിരിക്കുകയാണ് ആർ അശ്വിൻ. എന്നിരുന്നാലും, ബുംറ ഒരു ...