കളി തോറ്റു, കുടി തോറ്റില്ല, 9 ദിവസത്തിനിടെ 6 ദിവസം മദ്യപാനം; ഇംഗ്ലണ്ട് ടീം വിവാദച്ചുഴിയിൽ
ഓസ്‌ട്രേലിയക്കെതിരായ ആഷസ് (Ashes 2025) പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ അമിതമായി മദ്യപിച്ചുവെന്ന വാർത്തകൾ വലിയ വിവാദമായിരിക്കുകയാണ്. പരമ്പരയിൽ ഇതിനോടകം താനെ 3 - 0 ന് ...









