ഓൺലൈൻ വഴി ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിൽ ജീവനുള്ള എലി; ചിത്രങ്ങൾ പങ്കുവെച്ച് ഉപഭോക്താവ്
വിശന്നു വലഞ്ഞിരുന്നപ്പോൾ കഴിക്കാൻ ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിൽ, ബ്രെഡിനൊപ്പം ജീവനുള്ള എലിയെ ലഭിച്ചതിന്റെ അങ്കലാപ്പിൽ ഉപഭോക്താവ്. നിതിൻ അറോറ എന്നയാളാണ് ബ്രെഡ് പാക്കറ്റിനൊപ്പം ലഭിച്ച ജീവനുള്ള ...