Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഓൺലൈൻ വഴി ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിൽ ജീവനുള്ള എലി; ചിത്രങ്ങൾ പങ്കുവെച്ച് ഉപഭോക്താവ്

സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ് ആണ് എലിയെ നൽകി പുലിവാല് പിടിച്ചത്

by Brave India Desk
Feb 11, 2023, 03:49 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വിശന്നു വലഞ്ഞിരുന്നപ്പോൾ കഴിക്കാൻ ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിൽ, ബ്രെഡിനൊപ്പം ജീവനുള്ള എലിയെ ലഭിച്ചതിന്റെ അങ്കലാപ്പിൽ ഉപഭോക്താവ്. നിതിൻ അറോറ എന്നയാളാണ് ബ്രെഡ് പാക്കറ്റിനൊപ്പം ലഭിച്ച ജീവനുള്ള എലിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

Most unpleasant experience with @letsblinkit , where alive rat was delivered inside the bread packet ordered on 1.2.23. This is alarming for all of us. If 10 minutes delivery has such baggage, @blinkitcares I would rather wait for a few hours than take such items.#blinkit #zomato pic.twitter.com/RHNOj6tswA

— Nitin Arora (@NitinA14261863) February 3, 2023

Stories you may like

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

ഏറ്റവും അസുഖകരമായ അനുഭവം എന്നാണ് നിതിൻ അറോറ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ ഭക്ഷണ വിതരണ ആപ്പായ ബ്ലിങ്കിറ്റ് ആണ് എലിയെ നൽകി പുലിവാല് പിടിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നാം തീയതിയാണ് സംഭവം.

പത്ത് മിനിറ്റിനുള്ളിൽ ഭക്ഷണം എത്തും എന്നത് കൊണ്ടാണ് ഓൺലൈൻ സേവനത്തെ ആശ്രയിച്ചത്. ഇതിലും ഭേദം ഒരു മണിക്കൂർ കാത്തിരിക്കുന്നതായിരുന്നു എന്നും നിതിൻ അഭിപ്രായപ്പെടുന്നു. വിഷയം കസ്റ്റമർ കെയറിനെ അറിയിച്ചപ്പോൾ, ആഭ്യന്തര അന്വേഷണം നടത്താം എന്നായിരുന്നു പ്രതികരണമെന്നും അദ്ദേഹം പറയുന്നു. കമ്പനി പിന്നീട് ക്ഷമാപണം നടത്തിയതിന്റെ സ്ക്രീൻ ഷോട്ടും നിതിൻ പങ്കുവെച്ചിട്ടുണ്ട്.

സംഭവം നിസാരമായി കാണാനാകില്ലെന്നും, കേസെടുക്കണമെന്നുമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായങ്ങൾ. ബ്ലിങ്കിറ്റിൽ നിന്നും ഒരിക്കൽ തനിക്ക് ലഭിച്ചത് ചീഞ്ഞ ഭക്ഷണമാണെന്നും മറ്റൊരാൾ നിതിന്റെ ട്വീറ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ‘ഇംഗ്ലീഷ് അവ്ൻ‘ കമ്പനിയുടെ ബ്രെഡ് പാക്കറ്റിൽ നിന്നാണ് എലിയെ ലഭിച്ചത്.

സൊമാറ്റോയാണ് ഇന്ത്യയിൽ ബ്ലിങ്കിറ്റ് എന്ന കമ്പനിയെ ഏറ്റെടുത്തിരിക്കുന്നത്.

Tags: English OvenLive RatBreadZomatoBlinkit
Share1
Tweet
Send
Share

Latest stories from this section

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; അതിർത്തികളിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതിയോട് അമിത് ഷാ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം : നടപടി യുഎപിഎ പ്രകാരം

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

Latest News

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; അതിർത്തികളിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതിയോട് അമിത് ഷാ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം : നടപടി യുഎപിഎ പ്രകാരം

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies