പരിസ്ഥിതി ദിനം; മുഖ്യമന്ത്രി നട്ടത് കാവലിപ്പ് തൈ; അപ്രത്യക്ഷമായെന്ന് ശാസ്ത്രലോകം കരുതിയ അപൂർവ്വ വൃക്ഷം
തിരുവനന്തപുരം; ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മോഡൽ സ്‌കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടു. ലോകത്ത് നിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്രലോകം കരുതിയ ...