‘കരുണാനിധിയുടെ മകനായതു കൊണ്ട് തമിഴ്ജനത സ്റ്റാലിനെ സഹിക്കുന്നു, ഇനി സ്റ്റാലിന്റെ മകനായതു കൊണ്ട് മാത്രം ഉദയനിധിയെ സഹിക്കേണ്ട ഗതികേട് ജനങ്ങൾക്ക് ഉണ്ടാകരുത്‘; കുടുംബവാഴ്ചയോട് രാജ്യം മുഖം തിരിച്ചത് പോലെ തമിഴ്ജനതയും ചിന്തിക്കണമെന്ന് പളനിസ്വാമി
സേലം: കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് ജനങ്ങൾ അംഗീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന്റെ ...