സിനിമയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം; നിലപാട് വ്യക്തമാക്കി നിർമ്മാതാക്കളുടെ സംഘടന
കൊച്ചി : സിനിമാ വ്യവസായത്തിൽ സ്ത്രീക്കും പുരുഷനും വേതനം അനുവദിക്കണം എന്ന ആശയത്തെ തള്ളി നിർമാതാക്കളുടെ സംഘടന. പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം നിർമാതാവിന് മാത്രമാണെന്നും അതിൽ ആർക്കും ...








