നിരന്തര ഭീഷണിയുണ്ട്; ഇന്നലെ സിപിഎമ്മുകാർ വീട്ടിലെത്തി; തനിക്കും വീട്ടുകാർക്കും എന്തും സംഭവിച്ചേക്കാമെന്ന് എരഞ്ഞോളിയിലെ യുവതി
കണ്ണൂർ: എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവതിയുടെ കുടുംബത്തിന് നേരെ ഭീഷണയുണ്ടെന്ന് ആരോപണം. സംഭവത്തെ കുറിച്ച് താൻ പ്രതികരിച്ചതിന് പിന്നാലെ നാട്ടിൽ ഒറ്റപ്പെടുത്താൻ ...