തേപ്പ് കിട്ടിയതും പ്രിയപ്പെട്ട മരണവും…അങ്ങനെ,ഇഷ്ടമല്ലാത്ത ഓർമ്മകൾ മായ്ക്കാം; നിർണായക കണ്ടുപിടുത്തം
ഓർമ്മിച്ചിരിക്കാനുള്ള കഴിവ് ഒരു അനുഗ്രഹമാണ്, ചില സന്ദർഭങ്ങളിൽ ശാപവും. പഠിക്കുന്ന കാലത്ത് പാഠഭാഗങ്ങൾ ഓർത്തിരിക്കാൻ ഏറെ ഇഷ്ടം. മധുരമുള്ള ഓർമ്മകൾ എന്നും ഓർമ്മത്താളുകളിൽ സൂക്ഷിക്കാൻ ഇഷ്ടം. എന്നാൽ ...