സിഡിഎമ്മിലൂടെ ബാങ്കിൽ നിക്ഷേപിച്ചത് ലക്ഷങ്ങളുടെ കള്ളനോട്ട് ; ഈരാറ്റുപേട്ടയിൽ വൻ കള്ളനോട്ട് വേട്ട
കോട്ടയം : കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും വൻ കള്ളനോട്ട് ശേഖരം കണ്ടെത്തി. സിഡിഎമ്മിലൂടെ ബാങ്കിൽ നിക്ഷേപിച്ച ലക്ഷങ്ങളുടെ കള്ളനോട്ട് ആണ് പിടികൂടിയത്. ബാങ്ക് അധികൃതർ വിവരം അറിയിച്ചതിനെ ...