ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ഖാലിസ്ഥാൻ ഭീഷണി ; ഗൗരവതരമായി കണക്കാക്കുന്നുവെന്ന് യുഎസ് അംബാസഡർ
ന്യൂഡൽഹി : ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ഖാലിസ്ഥാൻ ഭീഷണിയെ യുഎസ് ഭരണകൂടം വളരെ ഗൗരവതരമായി തന്നെ കാണുന്നു എന്ന് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഇന്ത്യൻ നയതന്ത്രജ്ഞർക്കോ ...