എരുമേലിയിൽ ഭക്തരുടെ സുരക്ഷയ്ക്ക് പുല്ലുവില; ലക്ഷകണക്കിന് ഭക്തർ എത്തിച്ചേരുന്നിടത്ത് സർക്കാർ കാണിക്കുന്നത് ഗുരുതര അനാസ്ഥ
കോട്ടയം: ശബരിമല സീസണിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന എരുമേലിയിൽ ഭക്തരുടെ സുരക്ഷിതത്വത്തിന് ഒരു പരിഗണനയും നൽകാതെ സംസ്ഥാന സർക്കാർ. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ എന്തെങ്കിലും ...