ഭക്തിസാന്ദ്രമായി ശബരിമല; ശരണമന്ത്ര മുഖരിതമായി എരുമേലി പേട്ട തുള്ളൽ
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ നടന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയുടെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെ രാവിലെ അമ്പലപ്പുഴ സംഘത്തിന്റെ ...