ലോകം ജൈവ ഇന്ധനത്തിലേക്ക് മാറുന്നത് ആശാവഹം; ജി 20 ഉച്ചകോടിയിൽ രൂപീകരിച്ച നയം ബ്രസീലിനു നൽകുന്നത് വൻ പ്രതീക്ഷ; പ്രസിഡൻ്റ് ലുല ഡ സിൽവ
ജൈവ ഇന്ധനത്തിന് പ്രാധാന്യം നൽകുന്നതിനായി ജി 20 ഉച്ചകോടിയിൽ രൂപീകരിച്ച സഖ്യത്തിൻ്റെ തീരുമാനങ്ങളിൽ സന്തോഷം രേഖപ്പെടുത്തി ബ്രസീൽ പ്രസിഡൻറ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആഗോള ജൈവഇന്ധനസഖ്യം എന്ന ...