Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇനിമുതൽ പെട്രോളിൽ 20 ശതമാനം ആൽക്കഹോൾ; ‘വാഹന മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധന ഇറക്കുമതി ലാഭിക്കുന്നതിനും സഹായിക്കും’ നിതിൻ ഗഡ്കരി

by Brave India Desk
Jun 5, 2021, 09:21 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി : ലോക പരിസ്​ഥിതി ദിനത്തിൽ രാജ്യത്തെ ഇന്ധനവിൽപ്പനയിൽ കാര്യമായ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യയിൽ വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ അഥവാ ആൾക്കഹോൾ ചേർക്കാനാണ്​ കേന്ദ്ര വാഹനഗതാഗത ഹൈ​വേ മന്ത്രാലയത്തിന്റെ നീക്കം. നേരത്തേതന്നെ വിവിധ അളവുകളിൽ പെട്രോളിൽ എഥനോൾ ചേർക്കുന്നുണ്ട്​. അത്​ അതിന്റെ പരമാവധിയായ 20 ശതമാനത്തിൽ എത്തിക്കാനാണ്​ കേന്ദ്ര നിർദേശം. വരുന്ന 2023 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തുടനീളം ഇത്തരത്തിലുള്ള ഇന്ധനം വിൽക്കുകയാണ്​ ലക്ഷ്യമിടുന്നത്​. ഇതിനായുള്ള എണ്ണക്കമ്പനികൾക്കുള്ള സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നും സൂചനയുണ്ട്​.

പെട്രോളുമായി എഥനോൾ ലയിപ്പിക്കുന്നത്​ വാഹന മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധന ഇറക്കുമതി ലാഭിക്കുന്നതിനും സഹായിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറയുന്നു. പെട്രോളിൽ എഥനോൾ മിശ്രിതത്തിന്റെ അളവ്​ വർധിപ്പിക്കുന്നതിന് സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

‘2020 – 2025 ഇന്ത്യയിൽ എഥനോൾ ഇന്ധനത്തിനായുള്ള റോഡ് മാപ്പ്’ സംബന്ധിച്ച വിദഗ്​ധ സമിതിയുടെ റിപ്പോർട്ട് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. പരമ്പരാഗത ഇന്ധനവില രാജ്യത്ത്​ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് സർക്കാരിന്റെ പുതിയ നീക്കം. കഴിഞ്ഞ ഏതാനും ആഴ്ചകളായി മുംബൈ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പെട്രോൾ വില 100 രൂപ പിന്നിട്ടിരുന്നു.

നിലവിൽ എഥനോൾ അധിഷ്​ഠിത ഇന്ധനം ഉപയോഗിക്കുന്ന പ്രധാനപ്പെട്ട രാജ്യങ്ങളാണ്​ അമേരിക്കയും, ബ്രസീലും. എഥനോൾ അടിസ്ഥാനമാക്കിയുള്ള പെട്രോൾ കൂടുതൽ മുഖ്യധാരയാക്കാൻ ഇന്ത്യയിലെ കാർ നിർമാതാക്കളോട് ഫ്ലെക്സ് എഞ്ചിനുകൾ ഉത്പാദിപ്പിക്കാൻ നിതിൻ ഗഡ്​കരി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഈ എഞ്ചിനുകൾ എഥനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനവുമായി കുടുതൽ പൊരുത്തപ്പെടുമെന്നാണ്​ വിലയിരുത്തൽ.

എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനും വില കുറയ്ക്കുന്നതിനും ഫ്ലെക്​സ്​ ഇന്ധന വാഹനങ്ങൾ സഹായിക്കുമെന്ന് ഗഡ്​കരി പറഞ്ഞിരുന്നു. ‘ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങിയ വിദേശ കമ്പനികൾ ബ്രസീലിലും അമേരിക്കയിലും ഫ്ലെക്​സ് എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. ഡൽഹിയിലെ മലിനീകരണം കുറയ്ക്കുന്നതിന്, ഇലക്ട്രിക് വാഹനങ്ങളും ഫ്ലെക്​സ്​ എഞ്ചിൻ ഓപ്ഷൻ ഉള്ള വാഹനങ്ങളും പ്രോത്സാഹിപ്പിക്കും’; മന്ത്രി ഗഡ്കരി പറഞ്ഞു.

ഫ്ലെക്സ് ഇന്ധന വാഹനങ്ങൾക്ക് തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രം ഇരുചക്രവാഹനങ്ങൾ 70 ശതമാനത്തിലധികം പെട്രോൾ ഉപയോഗിക്കുന്നുണ്ട്​.

Tags: nithin gadkaripetroleum productsethanol base petrol
Share17
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies