കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി , വന്‍ അപകടമൊഴിവായത് തലനാരിഴയ്ക്ക്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. അപകടത്തില്‍ റണ്‍വേയിലെ സിഗ്നല്‍ ലൈറ്റുകള്‍ തകര്‍ന്നു. അബുദാബിയില്‍ നിന്നുമെത്തിയ കാലിക്കറ്റ് അബുദാബി ഇത്തിഹാദ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും ...