നരേന്ദ്രമോദിയെ പരമോന്നത ബഹുമതി നൽകി ആദരിച്ച് എത്യോപ്യ:ദി ഗ്രേറ്റ് ഓണർ നിഷാൻ ലഭിക്കുന്ന ആദ്യ രാഷ്ട്ര തലവൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് എത്യോപ്യ.'ദി ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യൻ' എന്ന ബഹുമതിയാണ് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി നരേന്ദ്രമോദിയ്ക്ക് ...








