ഇയാളെ കൊണ്ട് വലിയ ശല്യമാണല്ലോ, ആദ്യമേ ക്രീസിൽ വന്നിട്ട് പോകാറായില്ലേ; സഹതാരങ്ങൾ 10 പേരുമായി ബാറ്റ് ചെയ്തിട്ടേ ഞാൻ പോകൂ മക്കളെ; അപൂർവ റെക്കോഡ്
ക്രീസിലെത്തി ബാറ്റിംഗ് തുടങ്ങിയതിന് ശേഷം തനിക്ക് ശേഷം വരാനിരിക്കുന്ന 10 താരങ്ങളുടെയും കൂടെ ബാറ്റ് ചെയ്‌ത ഒരു കളിക്കാരനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അങ്ങനെ ബാറ്റ് ചെയ്യാൻ ശേഷിയുള്ള ...









