അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക് നല്ലത്; അല്ലെങ്കിൽ നടപടിക്കൊരുങ്ങുക; യൂറോപ്പ്യൻ യൂണിയന് താക്കീത് നൽകി ട്രംപ്
വാഷിംഗ്‌ടൺ: യൂറോപ്പിന് അമേരിക്കയുമായുള്ള വ്യാപാര കമ്മി കുറക്കാൻ അമേരിക്കയിൽ നിന്നും വലിയ തോതിൽ ഫോസിൽ ഇന്ധനകളും പ്രകൃതി വാതകവും വാങ്ങണമെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ...