മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ….;ഒറ്റ ചാർജിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ …. ഇത് ഇവി പ്രേമികളുടെ ടൈം
ഇന്ത്യൻ ഇലക്ട്രിക്ക് വാഹന വിപണിയിലെ മുടിചൂടാമന്നനെന്ന സ്ഥാനത്തേക്ക് കുതിച്ചു കയറാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. കഴിഞ്ഞ വർഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ഇവിഎക്‌സ് ഇലക്ട്രിക് എസ്‌യുവിയെ ആദ്യമായി ...








