തൊണ്ടി മുതൽ കേസ്; മന്ത്രി ആന്റണി രാജുവിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ തനിക്കെതിരായ പുനഃരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് മന്ത്രിയുടെ ഹർജി. ഹർജികളിൽ ...