“സെന്‍കുമാറിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്”: സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് പ്രതികരണവുമായി കണ്ണന്താനം
ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ നടത്തിയ പ്രസ്താവനയ്ക്ക് പ്രതികരണവുമായി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. സെന്‍കുമാറിന് ...