കണക്കുകൂട്ടുന്നതിനിടെ വിട്ടു പോയത് 30 മാർക്ക്; അദ്ധ്യാപകന്റെ പിഴവ്; 64 ലക്ഷം പിഴയിട്ട് വിദ്യഭ്യാസവകുപ്പ്
അഹമ്മദാബാദ്: പൊതുപരീക്ഷയിൽ മാർക്ക് കൂട്ടുന്നതിൽ തെറ്റ് വരുത്തില അദ്ധ്യാപകനെതിരെ നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാ പേപ്പറിലെ മാർക്കുകൾ എല്ലാം ചേർത്ത് കൂട്ടുന്നതിനിടെ 30 മാർക്ക് കൂട്ടാൻ ...