റെയ്ഡിൽ പിടികൂടിയ 1000 ലിറ്റര്‍ സ്പിരിറ്റ് 1240 ലിറ്റര്‍ സാനിറ്റൈസറാക്കി വിതരണം നടത്തി ; മാതൃകയായി തൃശൂര്‍ എക്സൈസ് ഓഫീസ്
തൃശ്ശൂര്‍: റെയ്ഡിനിടെ പിടിച്ചെടുത്ത 1000 ലിറ്റര്‍ സ്പിരിറ്റ് 1240 ലിറ്റര്‍ സാനിറ്റൈസറാക്കി ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പ്രധാന ആശപത്രികള്‍ക്കും വിതരണം ചെയ്താണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാതൃകയായത്. കഴിഞ്ഞ ഓണക്കാലത്ത് ...