excise officer

”പോലീസ് യൂണിഫോമിലുള്ളത് കൊണ്ട് സ്വന്തം കുടുംബക്കാർ ലഹരിയിൽ നിന്ന് വിമുക്തരല്ല”;എസ് ആനന്ദകൃഷ്ണൻ

തിരുവനന്തപുരം : പോലീസുകാരാണ് എന്നുള്ളത് കൊണ്ട് സ്വന്തം കുടുംബക്കാർ ലഹരിയിൽ നിന്ന് വിമുക്തരല്ലെന്ന് എക്‌സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ. യുണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ്, എക്‌സൈസ് ഉദ്യോഗസ്ഥനാണ് എന്നത് ...

ഭാര്യയെ കടിച്ച നായയെ വൈരാഗ്യത്താൽ അടിച്ചുകൊന്നു; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

ചാത്തന്നൂർ: അയൽവീട്ടിലെ നായയെ അടിച്ചുകൊന്ന എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്. ചാത്തന്നൂർ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ നെടുമങ്ങാട് സ്വദേശി പ്രശാന്തിനെതിരെയാണ് പോലീസ് കേസെടുത്തത്. പരാതി ലഭിച്ചതിന് പിന്നാലെ ഇയാൾ ...

എക്‌സൈസ് കായിക മേളയ്ക്കിടെ മത്സരാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി : എക്‌സൈസ് കായിക മേളയ്ക്കിെേട മത്സരാർത്ഥി കുഴഞ്ഞുവീണ് മംരിച്ചു. പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫിസർ ആർ.വേണുകുമാർ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ ...

കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു; കണ്ണൂർ സ്വദേശി ഷബീർ അറസ്റ്റിൽ

കണ്ണൂർ: കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പി കേസിൽ പ്രതി ഷബീർ പിടിയിലായി. ക​ണ്ണ​പു​രം പാ​ല​ത്തി​ന് സ​മീ​പം ക​രി​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഷ​ബീ​ര്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist