ചെന്നൈയിൽ നടുറോഡിൽ ഡോക്ടറെ വെട്ടിക്കൊന്ന സംഭവം; അഭിഭാഷകരും ഡോക്ടറുമടക്കം ഏഴു പേർക്ക് വധശിക്ഷ; രണ്ടു പേർക്ക് ജീവപര്യന്തം
ചെന്നൈ: പട്ടാപ്പകല്‍ നടുറോഡില്‍ വച്ചു ഡോക്ടറെ വെട്ടിക്കൊന്ന കേസില്‍ അഭിഭാഷകരും ഡോക്ടറുമടക്കം ഏഴു പേര്‍ക്കു വധശിക്ഷയും, രണ്ടുപേർക്ക് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ...