കേരളം ഇടത് മുന്നണി ഭരിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, ബിജെപി എട്ട് വരെ സീറ്റ് നേടും. യുഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നും സര്‍വ്വേ
കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ബിജെപി നാല് വരെ സീറ്റുകള്‍ നേടിയേക്കാമെന്നും പോള്‍ പറയുന്നു 74 മുതല്‍ 82 സീറ്റുകള്‍ വരെ ഇടത് ...