500 ഓ 1000 ഓ പോര; ഇത് ഒരു കിലോ വാങ്ങണമെങ്കിൽ നിങ്ങൾക്ക് മാലയോ വളയോ പണയം വയ്‌ക്കേണ്ടിവരും; ഇവനാണ് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ മധുര പലഹാരം
ഹൈദരാബാദ്: രാജ്യമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ കൊണ്ടാടുന്ന ഉത്സവമാണ് ദീപാവലി. ഈ ദിനത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മധുര പലഹാരങ്ങൾ. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ കഴിച്ചും മറ്റുള്ളവർക്ക് നൽകിയും ...