കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ ; 17 ശതമാനം ഉയർന്ന് 39.2 ബില്യൺ ഡോളറിലായി
ന്യൂഡൽഹി : ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വളർച്ചയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ചരക്ക് കയറ്റുമതി 17 % ഉയർന്ന് ഒക്ടോബർ മാസത്തിൽ 39.2 ബില്യൺ ഡോലറിലെത്തി. 28 മാസത്തിനിടിയിലെ ...