വന്‍ദുരന്തം വരുന്നു, മനുഷ്യര്‍ക്ക് തടുക്കാനാവില്ല, ജീവിവര്‍ഗ്ഗങ്ങളില്‍ മൂന്നിലൊന്നും തീരും
മനുഷ്യര്‍ മൂലം ഭൂമിയിലുണ്ടാകാന്‍ പോകുന്നത് വന്‍ദുരന്തമെന്ന് ശാസ്ത്രലോകം. എന്നാല്‍ ഇതിനെ തടുക്കാന്‍ നമ്മള്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രത്തിന് പോലും കഴിഞ്ഞേക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാവസായിക വിപ്‌ളവത്തിന് ...