‘കേരളത്തിൽ വന്നാൽ പിന്നെ നിങ്ങൾക്ക് തിരിച്ചു പോകാനേ തോന്നില്ല’ ; ബ്രിട്ടീഷ് യുദ്ധവിമാനത്തെ ട്രോളി കേരള ടൂറിസം വകുപ്പിന്റെ പരസ്യം
ജൂൺ 14 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി സ്റ്റെൽത്ത് കോംബാറ്റ് ജെറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഈ ...