കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം
മുഖസൗന്ദര്യത്തിൽ കണ്ണുകൾക്ക് വലിയ പങ്കുണ്ടെന്നാണ് പൊതുവെ പറയാറുള്ളത്. കണ്ണുകളുടെ അഴകിനെ മുൻനിർത്തിയാണ് മിക്ക കവികളും സ്ത്രീകളുടെ സൌന്ദര്യത്തെ വർണ്ണിക്കുന്നതും . എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിത ശൈലിസ ...